ദേ​വ​ഗി​രി​യി​ൽ എ​സ്എ​സ്ബി പ​രി​ശീ​ല​നം
Wednesday, July 17, 2019 1:04 AM IST
കോ​ഴി​ക്കോ​ട്: റൂ​സാ ഫേ​സ്-2 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദേ​വ​ഗി​രി കോ​ള​ജി​ൽ പ്ല​സ്ടു, ഡി​ഗ്രി, പി​ജി പ​ഠ​നം ന​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​യു​ധ​സേ​ന​യി​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ൽ പ്ര​വേ​ശ​ന​ത്തി​നുള്ള സ​ർ​വീ​സ് സെ​ല​ക്‌​ഷ​ൻ ബോ​ർ​ഡ് ഇ​ന്‍റ​ർ​വ്യൂ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു.
താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ൾ​ക്ക് ഓ​ഗ​സ്റ്റ് 10ന് ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ്രാ​ഥ​മി​ക സെ​ല​ക്ഷ​നും ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ത്തു​ദി​വ​സം ( സെ​പ്റ്റം​ബ​ർ ഏ​ഴു​മു​ത​ൽ 16വ​രെ) നീ​ളു​ന്ന സൗ​ജ​ന്യ പ​രി​ശീ​ല​നം ബം​ഗ​ളൂ​രു​വി​ൽ ന​ൽ​കും. ര​ജി​സ്ട്രേ​ഷ​ന് കോ​ള​ജ് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. www. devagiricollege.org. ഫോ​ൺ: 9020520801, 049502355901.