കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്
Saturday, July 20, 2019 12:23 AM IST
താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ജി​ല്ലാ റ​ബ്ബ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​ക്ക് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കു​പ്പാ​യ​ക്കോ​ട് മ​ല​ബാ​ര്‍ ക്ര​മ്പ് റ​ബ്ബ​ര്‍ ഫാ​ക്ട​റി​യി​ല്‍ ലോ​ക്ക് ഔ​ട്ട് കാ​ല​ത്തെ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് തൊ​ഴി​ലാ​ളി​ക​ള്‍ അ​ര്‍​ഹ​രാ​ണെ​ന്നു​ള്ള ലേ​ബ​ര്‍ കോ​ട​തി വി​ധി ഹൈ​ക്കോ​ട​തി കൂ​ടി ശ​രി​വ​ച്ച​തി​നാ​ല്‍ വി​ധി ന​പ്പി​ലാ​ക്കാ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് ത​യ്യാ​റാ​ക​ണ​മെ​ന്ന് മ​ല​ബാ​ര്‍ ക്ര​മ്പ് ഫാ​ക്ട​റി വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ എ​ച്ച്എം​എ​സ് ക​ണ്‍​വന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു ആ​ന്റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​ര്‍​ജ് വ​ര്‍​ഗീസ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​സ്മാ​ന്‍ ചാ​ത്തം​ചി​റ, പി.​ജെ. ജോ​ണ്‍, ടി.​ജെ. പ​ത്രോ​സ്, എ​ന്‍.​എം. ഗോ​പാ​ല​ന്‍, ടി.​പി.​ഹ​സ്സ​ന്‍, പോ​ള്‍ ജോ​ര്‍​ജ്ജ്, മ​നോ​ജ് ജോ​സ​ഫ്, വി.​എ. ഹു​സൈ​ന്‍, വി.​കെ. വേ​ലാ​യു​ധ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.