പ്ര​തി​ഷേ​ധി​ച്ചു
Sunday, July 21, 2019 12:33 AM IST
കോ​ട​ഞ്ചേ​രി: കാ​ലി​ത്തീ​റ്റ​ക​ളു​ടെ ക്ര​മാ​തീത​മാ​യ വി​ല​വ​ർ​ദ്ധ​ന​യി​ൽ കോ​ട​ഞ്ചേ​രി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ഉ​ത്പാ​ദ​ന ചെ​ല​വി​ന​നു​സ​രി​ച്ച് പാ​ൽ വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ക്ഷീ​ര​ക​ർ​ഷ​ക​രെ തെ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തോ​മ​സ് പാ​ല​ത്തി​ങ്ക​ൽ, കു​ര്യാ​ച്ച​ൻ പു​ലി​മ​ല, ഷാ​ജി വ​ർ​ഗീ​സ് വ​ണ്ട​നാ​ക്ക​ര, സേ​വ്യ​ർ കി​ഴ​ക്കേ​ക്കു​ന്നേ​ൽ, മേ​രി ജോ​ൺ ക​ള​പ്പു​ര​യി​ൽ, നി​ർ​മ്മ​ല ജോ​സ്, ഇ​ത്താ​മ്മ ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.