റെ​ഡ് അ​ലര്‍​ട്ട് പ്രഖ്യാപിച്ചു
Monday, July 22, 2019 1:05 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന് റെ​ഡ് അ​ല​ര്‍​ട്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ​തോ (115 മി​ല്ലി​ലീ​റ്റ​ര്‍ വ​രെ മ​ഴ) അ​തി​ശ​ക്ത​മാ​യ​തോ (115 മി​ല്ലീ​മീ​റ്റ​ര്‍ മു​ത​ല്‍ 204.5 മി​ല്ലീ​മീ​റ്റ​ര്‍ വ​രെ മ​ഴ) ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്താ​നും താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍​റൂ​മു​ക​ള്‍ ആ​രം​ഭി​ക്കു​വാ​നു​മു​ള്ള നി​ര്‍​ദേ​ശം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ന​ല്‍​കി​യി​ട്ടു​ണ്ട്.
എ​മെ​ര്‍​ജ​ന്‍​സി കി​റ്റ് ത​യ്യാ​റാ​ക്കി വെ​ക്കു​ക​യും അ​ത് വീ​ട്ടി​ല്‍ എ​ല്ലാ​വ​ര്‍​ക്കും എ​ടു​ക്കാ​ന്‍ പ​റ്റു​ന്ന ത​ര​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​ത്ത് വെ​ക്കു​ക​യും എ​മെ​ര്‍​ജ​ന്‍​സി കി​റ്റു​മാ​യി സു​ര​ക്ഷി​ത ഇ​ട​ത്തേ​ക്ക് മാ​റാ​നു​ത​കു​ന്ന ത​ര​ത്തി​ലേ​ക്ക് വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രെ​യും പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദേ​ശി​ച്ചു.
ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ രാ​ത്രി സ​മ​യ​ത്ത് മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം.
മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍​ക്ക് കു​റു​കെ ഉ​ള്ള ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ മ​ല​വെ​ള്ള പാ​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും ഉ​ണ്ടാ​കു​വാ​ന​ന്‍ സാ​ധ്യ​ത​യു​ണ്ട് എ​ന്ന​തി​നാ​ല​ല്‍ ഇ​ത്ത​രം ചാ​ലു​ക​ളു​ടെ അ​രി​കി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്ത​രു​ത്, മ​ല​യോ​ര മേ​ഖ​ല​യി​ലും ബീ​ച്ചു​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് പോ​ക​രു​ത്.
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും പ്ര​ച​രി​പ്പി​ക്ക​രു​ത്, ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി മു​റി​ച്ചു ക​ട​ക്ക​രു​ത് എ​ന്നീ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ട്.​കേ​ര​ള തീ​ര​ത്തേ​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ല്‍ നി​ന്ന് മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ആ​യ​തി​നാ​ല്‍ മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും നി​ര്‍​ദേ​ശി​ച്ചു.