ജ​നാ​ധി​പ​ത്യ - മ​തേ​ത​ര ക​ക്ഷി​ക​ൾ ഒ​ന്നി​ക്ക​ണം: എ​ൽ​ജെ​ഡി
Monday, July 22, 2019 1:06 AM IST
പേ​രാ​മ്പ്ര: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ വി​ഭാ​ഗീ​യ​മാ​യി വേ​ർ​തി​രി​ച്ച് അ​ടി​ച്ച​മ​ർ​ത്തു​ന്ന അ​ധി​കാ​ര വ​ർ​ഗ​ത്തി​ന്‍റെ ഫാ​സി​സ്റ്റു നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ - മ​തേ​ത​ര ക​ക്ഷി​ക​ൾ ഒ​ന്നി​ക്ക​ണ​മെ​ന്ന് ലോ​ക് താ​ന്ത്രി​ക് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ശി​ല്‌​പ്പ​ശാ​ല ആ​വ​ശ്യ​പ്പെ​ട്ടു. ചെ​റു​വ​ണ്ണൂ​ർ എ​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ന​യ​ത്ത് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.