കൂ​രാ​ച്ചു​ണ്ട് -പേ​രാ​മ്പ്ര റോ​ഡി​ൽ കോ​ൺ​വെ​ക്സ് മി​റ​ർ സ്ഥാ​പി​ച്ചു
Saturday, August 17, 2019 12:44 AM IST
കൂ​രാ​ച്ചു​ണ്ട്: അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി ഉ​ണ്ടാ​കു​ന്ന കൂ​രാ​ച്ചു​ണ്ട് -പേ​രാ​മ്പ്ര റോ​ഡി​ൽ പു​ളി​വ​യ​ലി​ലെ വ​ള​വോ​ടു​കൂ​ടി​യ ക​വ​ല​യി​ൽ കോ​ൺ​വെ​ക്സ് മി​റ​ർ സ്ഥാ​പി​ച്ചു.​
കൂ​രാ​ച്ചു​ണ്ട് എ​സ്ഐ.​കെ.​പി.​അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​വാ​ർ​ഡ് മെ​ംബർ വി​ൻ​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ,വൈ​സ് പ്ര​സി​ഡ​ന്‍റ ഒ.​കെ.​അ​മ്മ​ദ്, ഒ.​ഡി.​തോ​മ​സ്, വി.​ജെ. സ​ണ്ണി, മു​ഹ​മ്മ​ദ​ലി കൊ​ടു​മ​യി​ൽ, ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.