ഓ​ണം ഖാ​ദി മേ​ള ആ​രം​ഭി​ച്ചു
Sunday, August 18, 2019 12:32 AM IST
മു​ക്കം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് സ​ർ​വ്വോ​ദ​യ സം​ഘ​വും കാ​ര​ശേ​രി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഓ​ണം ഖാ​ദി മേ​ള​യ്ക്ക് മു​ക്ക​ത്ത് തു​ട​ക്ക​മാ​യി. കാ​ര​ശേ​രി ബാ​ങ്ക് പ്രസിഡന്‍റ് എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോ​ട്ട​റി ക്ല​ബ്ബ് ഡി​സ്ട്രി​ക്ട് ചെ​യ​ർമാൻ ഡോ. ​ജ​യ​തി​ല​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പ്ര​ജി​ത പ്ര​ദീ​പ് ആ​ദ്യ വി​ൽ​പ്പന നി​ർ​വ്വ​ഹി​ച്ചു. എം.​കെ. മു​ഹ​മ്മ​ദ് കു​ട്ടി, വി​നോ​ദ് പു​ത്ര​ശേ​രി, ശോ​ഭ കാ​ര​ശേ​രി, ക​ണ്ട​ൻ പ​ട്ട​ർചോ​ല, ശ്രീ​നി​വാ​സ​ൻ കാ​രാ​ട്ട്, എം ​ധ​നീ​ഷ്, ഡെ​ന്നി ആ​ൻ​റ​ണി, ഒ.​സു​മ, സി.​ഹ​സീ​ന, സി.​എം. ബി​നീ​ഷ്, ജോ​സ് തോ​മ​സ്, അ​നു​രൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ള ഓ​ണം വ​രെ​യു​ണ്ടാ​കും. 30 ശ​ത​മാ​നം ഗ​വ​ൺ​മെ​ന്‍റ് റി​ബേ​റ്റി​നു പു​റ​മെ കാ​ര​ശേ​രി ബാ​ങ്ക് മു​ഖേ​ന പ​ലി​ശ​ര​ഹി​ത വാ​യ്പ​യും ല​ഭി​ക്കും.