ന്യു​ന​പ​ക്ഷ ക്ഷേ​മം ; സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, August 21, 2019 12:32 AM IST
കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ "ന്യൂ​ന​പ​ക്ഷ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക്' സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ടാ​ഗോ​ര്‍ സെ​ന്‍റി​ന​റി ഹാ​ളി​ല്‍ 31 ന് ​രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ ഒ​രു മ​ണി​വ​രെ​യാ​ണ് സെ​മി​നാ​ര്‍ .
മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെയ്യും. മു​സ്ലിം, ക്രി​സ്ത്യ​ന്‍ , സി​ക്ക്, ജൈ​ന , പാ​ഴ്‌​സി, ബു​ദ്ധ സ​മു​ദാ​യം​ഗ​ങ്ങ​ള്‍​ക്ക് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാം.
പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്‍​പ​ര്യ​മു​ള്ള​വ​ര്‍ https: //bit.ly/2P0niIV എ​ന്ന ലി​ങ്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​പ​ഴ്‌​സ​ണും കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ ജ​യ​ശ്രീ കീ​ര്‍​ത്തി, കെ.​പി.ബേ​ബി കി​ഴ​ക്കേ​ഭാ​ഗം, പ്ര​ഫ. എം. ​അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.