രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി
Wednesday, August 21, 2019 12:33 AM IST
കോ​ട​ഞ്ചേ​രി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 75-ാം ജ​ന്മ​ദി​നം നെ​ല്ലി​പ്പൊ​യി​ൽ ടൗ​ണി​ൽ സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. സ​ർ​വമ​ത പ്രാ​ർ​ഥന​യും പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കോ​ട​ഞ്ചേ​രി​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വാ​സി കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​വി​ച്ചു. ആ​ന്‍റ​ണി നീ​ർ​വേ​ലി​ൽ, കെ.​എ​സ്. തോ​മ​സ്, ബി​ജു ഓ​ത്തി​ക്ക​ൽ, ടോ​മി പെ​രു​മ്പ​നാ​നി, ലി​ജു അ​രി​പ​റ​മ്പി​ൽ, ജോ​സ​ഫ് കു​റൂ​ര്, ജോ​സ് നീ​ർ​വേ​ലി, സേ​വ്യ​ർ കി​ഴ​ക്കേ​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.