യോ​ഗ പ​രി​ശീ​ല​നം തു​ട​ങ്ങി
Saturday, August 24, 2019 12:56 AM IST
കു​റ്റ്യാ​ടി: കേ​ര​ള​സ​ർ​ക്കാ​ർ ആ​യു​ഷ് വ​കു​പ്പും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​നും കു​ന്നു​മ്മ​ൽ ബ്ലോ​ക്കി​ൽ ന​ട​ത്തി​വ​രു​ന്ന ആ​യു​ഷ്ഗ്രാ​മം പ​ദ്ധ​തി​യും കു​റ്റ്യാ​ടി ജ​ന​മൈ​ത്രി പോ​ലീ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മാ​യി. നാ​ദാ​പു​രം ഡി​വൈ​എ​സ്പി കെ. ​സാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.

കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വഹിച്ചു. കു​റ്റ്യാ​ടി സി​ഐ എ​ൻ. സു​നി​ൽ കു​മാ​ർ, കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, നാ​ഷ​ണ​ൽ ആ​യു​ഷ്മി​ഷ​ൻ ഡി​പി​എം ഡോ. ​ജി.​എ​സ്. സു​ഗേ​ഷ് കു​മാ​ർ, ആ​യു​ഷ് ഗ്രാ​മം പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം സ്പെ​ഷലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​എ​സ്. അ​രു​ൺ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​എ​ൻ. രാ​ജേ​ഷ് , ഡോ. ​സ​ജി​ത്ത്, എ.​എ​സ്.​ഐ വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.