ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്തു
Saturday, August 24, 2019 12:56 AM IST
കോ​ഴി​ക്കോ​ട്: കി​ന്‍​ഫ്ര ഐ​ടി അ​സോ​സി​യേ​ഷ​ന്‍ കാ​ക്ക​ഞ്ചേ​രി (കി​റ്റാ​ക്ക്)​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഴ​ക്കാ​ട്- എ​ട​വ​ണ്ണ​പ്പാ​റ പ്ര​ദേ​ശ​ത്തെ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള​ട​ങ്ങു​ന്ന കി​റ്റ് വി​ത​ര​ണം ചെ​യ്തു.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. കി​ന്‍​ഫ്ര മാ​നേ​ജ​ര്‍ കി​ഷോ​ര്‍, സെ​ക്ര​ട്ട​റി റി​ഫാ​ത്ത്, ട്രെ​ഷ​റ​ര്‍ ജി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ മ​ജീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കി​ന്‍​ഫ്ര ഐ​ടി മേ​ഖ​ല​യി​ലെ സ്റ്റാ​ഫ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കി​റ്റു​ക​ളു​ടെ സ​മാ​ഹ​ര​ണ​വും വി​ത​ര​ണ​വും ന​ട​ത്തി​യ​ത്.