ജി​ല്ലാ ജൂ​ണി​യ​ര്‍ നെ​റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് 12ന്
Tuesday, September 10, 2019 12:36 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ നെ​റ്റ് ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ജൂ​ണി​യ​ര്‍ നെ​റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് 12ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.
1. 4.2001 നു ​ശേ​ഷം ജ​നി​ച്ച​വ​ര്‍​ക്കാ​ണ് അ​വ​സ​രം. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ പ്ര​ധാ​ന​ാ​ധ്യാ​പ​ക​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​എ​ലിജി​ബി​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ബ​ര്‍​ത്ത് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര്‍​കാ​ഡ്, മൂ​ന്ന് പാ​സ്‌​പോ​ര്‍​ട്ട് സൈ​സ്‌​ഫോ​ട്ടോകൾ എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. 11-ന് ​മു​ന്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍ : 8129 985427,9846440556.