മാറാട് പോലീസ് സ്റ്റേഷനിൽ ഒാണാഘോഷം
Tuesday, September 10, 2019 12:36 AM IST
കോ​ഴി​ക്കോ​ട്: മാ​റാ​ട് പോ​ലീ​സ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്റ്റേ​ഷ​നി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​മ്പ​തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.
സൗ​ത്ത് അ​സിസ്റ്റന്‍റ് ക​മ്മീ​ഷ​ണ​ർ എ.​ജെ. ബാ​ബു സ​ന്നി​ഹി​ത​നാ​യി​രു​ന്നു.
സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ക്സ് തോ​മ​സ്, ഇ​ന്സ്പെ​ക്ട​ർ കെ.​വി​നോ​ദ​ൻ എ​ന്നി​വ​ർ നേതൃത്വം നൽകി.കലാ കാ​യി​ക പ​രി​പാ​ടി​ക​ളും ന​ട​ന്നു.