ച​ത​യ​ദി​നം ആ​ഘോ​ഷി​ച്ചു
Saturday, September 14, 2019 12:19 AM IST
കോ​ഴി​ക്കോ​ട്: ശ്രീ ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ 165-ാം ജ​ന്മ​ദി​നാ​ഘോ​ഷം (ച​ത​യ​ദി​നം) ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ മ​ന്ദി​ര​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് പി .​പി. വി​ജ​യ​രാ​ഘ​വ​ൻ ച​ത​യ​ജ്യോ​തി തെ​ളി​യി​ച്ചു. മാ​തൃ​ഭൂ​മി ഡ​യ​റ​ക്ട​ർ പി.​വി. ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​ഗ്രി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​സ്കോ​ള​ർ​ഷി​പ്പ് നൽകി. സ്വാ​മി വി​ദ്യാ​ധി​രാ​ജ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​രി വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ല​യ​ൺ​സ്‌ ഡി​സ്ട്രി​ക്ട് 318 ഇ ​സെ​ക്ക​ൻ​ഡ് വൈ​സ് ഗ​വ​ർ​ണ​ർ യോ​ഹാ​ന്നാ​ൻ മ​ട്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ചി​ത്ര​ര​ച​നാ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ല​യ​ൺ​സ്‌ ക്ല​ബ് ഓ​ഫ് കാ​ലി​ക്ക​ട്ട് ബീ​ച്ച് പ്ര​സി​ഡ​ന്‍റ് എം.​കെ. സ​ന്തോ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​ക​ന​ക​രാ​ജ​ൻ, ല​യ​ൺ​സ്‌ റീ​ജ​യ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സാം​സ​ൺ എം. ​ജോ​ൺ, പൊ​റ്റ​ങ്ങാ​ടി കി​ഷ​ൻ ച​ന്ദ്, മി​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. പ്രേം​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തി​രു​വ​മ്പാ​ടി: ഇ​ല​ത്തി​ക്ക​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ച​ത​യ​ദി​ന​ഘോ​ഷം ശ്രീ ​നാ​രാ​യ​ണ ട്ര​സ്റ്റ് മെം​ബ​ർ ര​മേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​വ​രാ​ശി​യി​ൽ ജോ​തി​ശാ​സ്ത്ര​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ കോ​ട്ടൂ​ർ പ്ര​സാ​ദ് ന​മ്പീ​ശ​ൻ, കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും മാ​ന​സി​കാ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​വ​ന്ദ​ന മ​നോ​ജ്, റോ​ഡ​പ​ക​ട​ങ്ങ​ളും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ർ​ടി​ഒ എ​സ്. മ​നോ​ജ്, ആ​രോ​ഗ്യ പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​അ​രു​ൺ മാ​ത്യു എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ശാ​ന്തി​മാ​രാ​യ ര​ജീ​ഷ്, ഷാ​ജി എ​ന്നി​വ​ർ പൂ​ജ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഗി​രി പാ​മ്പ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
താ​മ​ര​ശേ​രി: എ​സ്എ​ന്‍​ഡി​പി യോ​ഗം താ​മ​ര​ശേ​രി ശാ​ഖ​യു​ടെ ച​ത​യ​ദി​നാ​ഘോ​ഷം തി​രു​മ്പാ​ടി യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. അ​പ്പു​ക്കു​ട്ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് രാ​ഘ​വ​ന്‍ വ​ലി​യേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​ടി. രാ​മ​കൃ​ഷ്ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ന്‍ അ​മ്പാ​യ​ത്തോ​ട്, അം​ഗം വ​ത്സ​ന്‍ മേ​ടോ​ത്ത്, ന​ളി​നാ​ക്ഷി ‍, ഷൈ​ജു തേ​റ്റാ​മ്പു​റം, മാ​യാ രാ​ജ​ന്‍, ടി.​ആ​ര്‍. സു​മ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പെ​രു​വ​ണ്ണാ​മൂ​ഴി: ശ്രീ​നാ​രാ​യ​ണ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​വ​പ്പൊ​യി​ലി​ൽ ച​ത​യ​ദി​നാ​ഘോ​ഷം ന​ട​ത്തി. പ​ട്ടാ​ണി​പ്പാ​റ​യി​ൽ നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര കൂ​വ​പ്പൊ​യി​ൽ പി​ണ്ഡ​പ്പാ​റ ശി​വ​ക്ഷേ​ത്ര പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.
സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. ചോ​യി മാ​സ്റ്റ​ർ, ശ്രീ​ധ​ര​ൻ കാ​ര​യാ​ട്, എം. ​ശി​വ​ദാ​സ​ൻ, കെ.​എ​സ്. രാ​ജ​ൻ, ഹ​രി​ദാ​സ് പോ​ത്ത​നാ മ​ല​യി​ൽ, പ്ര​ഭാ​ക​ര​ൻ തു​രു​ത്തി​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.