ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന്
Wednesday, September 18, 2019 12:34 AM IST
താ​മ​ര​ശേ​രി: ക​ണ്‍​സ്ട്ര​ക്ഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് സൂ​പ്പ​ര്‍​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (സി​ഡ​ബ്ല്യൂ​എ​സ്എ) കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് താ​മ​ര​ശേ​രി വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. നി​ര്‍​മ്മാ​ണ മേ​ഖ​ല​യി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ​യാ​ണ് പ്ര​തി​സ​ന്ധി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. നാ​ടി​ന്‍റെ പു​രോ​ഗ​തി​യി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന നി​ര്‍​മ്മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​ം.
ക​ണ്‍​വ​ന്‍​ഷ​ന്‍ രാ​വി​ലെ 10ന് ​കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഭാ​സ്‌​ക​ര​ന്‍ വ​ട​ക്കൂ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സം​ഗ​മം താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ച​ന്ദ്ര​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. സ​തീ​ഷ് ബാ​ബു, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ടി.​കെ. അ​ബ്ബാ​സ്, ക​ണ്‍​വീ​ന​ര്‍ എ​ന്‍.​കെ. ര​വീ​ന്ദ്ര​ന്‍, സി​ബി വ​ര്‍​ഗീസ്, പി.​പി. ശ​ശി​ധ​ര​ന്‍, സ​ന്തോ​ഷ് ക​ക്കോ​ടി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

ശി​വ​ഗി​രി മ​ഠ​ത്തി​ൽ നി​ന്നും സ​ന്യാ​സ​ദീ​ക്ഷ സ്വീ​ക​രി​ച്ച ശ്രീ​മ​ദ് ചൈ​ത​ന്യ തീ​ർ​ത്ഥ സ്വാ​മി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഡോ. ​പ്ര​ഭാ​ക​ര ഭ​ദ്ര​ദീ​പ​പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ര​ഹ്മ​ചാ​രി അ​സം​ഗ ചൈ​ത​ന്യ സ​നാ​ത​ന ധ​ർ​മ്മ​ത്തെ കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. ഗി​രി പാ​മ്പ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​എ. ശ്രീ​ധ​ര​ൻ, ബാ​ബു പൈ​ക്കാ​ട്ട്, എം.​കെ. അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.