ര​ക്ത​ദാ​ന ക്യാ​മ്പും ഔ​ഷ​ധ​ചെ​ടി വി​ത​ര​ണ​വും
Wednesday, October 16, 2019 12:20 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി കെ​എം​ഒ കോ​ള​ജ് പൂ​ര്‍​വ്വ വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ 1990, 91 ബാ​ച്ച് കോ​ഴി​ക്കോ​ട് ഡ​ബ്ല്യു ആ​ൻഡ് സി​സി ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചു ര​ക്ത​ദാ​ന ക്യാ​മ്പും ഗ്രീ​ന്‍ ക്ലീ​ന്‍ എ​ര്‍​ത്ത് മൂ​വ്‌​മെ​ന്‍റ് (ജി​സി​ആ​എം) ആ​യി സ​ഹ​ക​രി​ച്ചു ഔ​ഷ​ധ ചെ​ടി വി​ത​ര​ണ​വും ന​ട​ത്തി.
കൊ​ടു​വ​ള്ളി പാ​ല​കു​റ്റി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി താ​മ​ര​ശേ​രി ത​ഹ​സീ​ല്‍​ദാ​ര്‍ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഔ​ഷ​ധ​ച്ചെ​ടി വി​ത​ര​ണം ഓ​ള്‍​ഡ് സ്റ്റു​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​പി. അ​ര്‍​ഷാ​ദി​ന് ചെ​ടി ന​ല്‍​കി ഡ​ബ്ല്യു ആ​ന്‍റ് സി​സി ഹോ​സ്പി​റ്റ​ല്‍ സൂ​പ്ര​ണ്ട് ഡോ. ​അ​ബ്ബാ​സ് നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് സ​ലിം താ​മ​ര​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​പി. മ​ജീ​ദ്, ട്രെ​ഷ​റ​ര്‍ അ​ഷ്റ​ഫ് പു​ത്തൂ​ര്‍, വ​നി​താ​വിം​ഗ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ഷാ​ജി​ല, എ​ക്‌​സി​ക്യൂ​ട്ടീ​വ് മെം​മ്പ​ര്‍ അ​ന​സ് താ​മ​ര​ശേ​രി, പി​എ​ൻ -സി​ആ​എം ഡ​യ​റ​ക്ട​റും ബാ​വ കു​ന്നോ​ത്ത്, സെ​ക്ര​ട്ട​റി കാ​ലി​ദ് ക​ത്ത​റ​മ്മ​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 40 മെം​മ്പ​ര്‍​മാ​ര്‍ ര​ക്ത​ദാ​നം ന​ട​ത്തി. മെ​ംബര്‍ സ​ലീം ഈ​ങ്ങാ​പ്പു​ഴ​യു​ടെ​യും ക​ലാം ച​ളി​ക്കോ​ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​ച്ച​ക്ക​റി തൈ​ക​ളും വി​ത​ര​ണം ചെ​യ്തു.