തി​രു​നാളി​ന് കൊ​ടി​യേ​റ്റി
Saturday, October 19, 2019 12:27 AM IST
കൂ​രാ​ച്ചു​ണ്ട്: പ​തി​യി​ൽ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ ഒ​ൻ​പ​ത് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാളി​ന് വി​കാ​രി ഫാ.​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ കൊ​ടി​യേ​റ്റി.
തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാന​യ്ക്ക് പാ​ത്തി​പ്പാ​റ പ​ള്ളി വി​കാ​രി ജോ​സ് പു​ത്തേ​ട്ട്പ​ട​വി​ൽ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. 26-ന് ​സ​മാ​പി​ക്കും.

ജെ ​സി ബി​ തകർത്തു

വി​ല​ങ്ങാ​ട്:​ ഉ​രു​ട്ടി പാ​ല​ത്തി​ന്‍റെ നിർമാ ണത്തിന് എ​ത്തി​ച്ച ജെ​സി​ബി​ക്ക് നേ​രെ അ​ക്ര​മം.​
ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി വാ​യ​ക​യ്‌​ക്കെ​ടു​ത്ത മു​ക്കം ചെ​റു​വാ​ടി​യി​ലെ വാ​വ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ജെ​സി​ബി.