സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍​ക്കാ​യി തെര​ച്ചി​ല്‍
Saturday, October 19, 2019 12:27 AM IST
നാ​ദാ​പു​രം:​സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍​ക്കും,ആ​യു​ധ​ങ്ങ​ള്‍​ക്കു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. ഈ​യ്യ​ങ്കോ​ട് കാ​പ്പാ​രോ​ട്ട് മു​ക്കി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​
നി​ര​ന്ത​ര​മാ​യി മേ​ഖ​ല​യി​ല്‍ ബോം​ബു​ക​ളും, ബോം​ബ് നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ​യ്യ​ങ്കോ​ട് ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​പ​രി​ശോ​ധ​ന​യി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ളോ ആ​യു​ധ​ങ്ങ​ളോ ക​ണ്ടെ​ത്താ​നാ​യി​ല്ല.​നാ​ദാ​പു​രം പോ​ലീ​സ്,ബോം​ബ് സ്‌​ക്വാ​ഡ്,ഡോ​ഗ് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.