ജ​ന​ര​ക്ഷാ​യാ​ത്ര മാ​റ്റി
Sunday, October 20, 2019 12:07 AM IST
കൂ​രാ​ച്ചു​ണ്ട്: പൊ​തു​ശ്മ​ശാ​ന നി​ർ​മാ​ണ​ത്തി​നെ​തി​രെ​യു​ള്ള സ്റ്റേ ​നീ​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ക്കീ​ലി​നെ നി​യോ​ഗി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ടെ​ന്നും, സ്റ്റേ ​നീ​ങ്ങി​യാ​ലു​ട​ൻ നി​ർ​മ്മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ൽ​കി​യ ഉ​റ​പ്പി​ൻ​മേ​ൽ നാ​ളെ ന​ട​ത്താ​നി​രു​ന്ന ജ​ന ര​ക്ഷാ​യാ​ത്ര മാ​റ്റി​വച്ച​താ​യി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഒ.​ഡി.​തോ​മ​സ് അ​റി​യി​ച്ചു.