ഹോം ​തി​യേ​റ്റ​ർ ന​ൽ​കി
Sunday, October 20, 2019 12:07 AM IST
മു​ക്കം: മാ​വൂ​ർ ബി​ആ​ർ​സി​ക്ക് കീ​ഴി​ൽ പ​ന്നി​ക്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടി​സം സെ​ന്‍റ​റി​ന് ഹോം ​തി​യേ​റ്റ​ർ ന​ൽ​കി. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യാ​യ ഇ.​പി.​ഷ​റീ​ന​യാ​ണ് ഓ​ട്ടി​സം സെ​ന്‍റ​റി​ലെ മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഹോം ​തി​യേ​റ്റ​ർ വാ​ങ്ങി ന​ൽ​കി​യ​ത്. ഓ​ട്ടി​സം ബാ​ധി​ച്ച​വ​രും മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​മാ​യ 22 കു​ട്ടി​ക​ളാ​ണ് ഈ ​സെ​ന്‍റ​റി​ൽ ഉ​ള്ള​ത്. ഓ​ട്ടി​സം സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഖി​ൽ കു​മാ​ർ ഹോം ​തി​യേ​റ്റ​ർ ഏ​റ്റു​വാ​ങ്ങി.