ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ ഉ​ദ്ഘാ​ട​നം
Monday, October 21, 2019 12:06 AM IST
താ​മ​ര​ശേ​രി: പ​ര​പ്പ​ന്‍​പൊ​യി​ല്‍ ആ​ലി​മു​ക്കി​ല്‍ പു​തു​താ​യി സ്ഥാ​പി​ച്ച ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ സ്വി​ച്ച് ഓ​ണ്‍​ക​ര്‍​മ്മം കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന​ഹം​സ നി​ര്‍​വഹി​ച്ചു. വാ​ര്‍​ഡ് മെം​മ്പ​ര്‍ വ​സ​ന്ത​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ഇ​ബി അ​സി.​എ​ൻ​ജി​നീ​യ​ര്‍ ദേ​വാ​ന​ന്ദ്, വേ​ലാ​യു​ധ​ന്‍, എം. ​അ​ബ്ദു​ല്‍ ക​രീം, പി.​ടി. അ​ഹ​മ്മ​ദ്കു​ട്ടി ഹാ​ജി, വ​ത്സ​ന്‍ മേ​ടോ​ത്ത്, കെ. ​കൃ​ഷ്ണ​ന്‍, കെ.​പി. ഗോ​പാ​ല​ന്‍, ഇ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, എ.​പി. ഹം​സ, ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.