സ്‌​കൂ​ള്‍​ കെ​ട്ടി​ട നിർമാണം: 1.3 കോ​ടി അ​നു​വ​ദി​ച്ചു
Monday, October 21, 2019 12:06 AM IST
മാ​ന​ന്ത​വാ​ടി: മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടു സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂ​ളു​ക​ള്‍​ക്ക് കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നു 1.3 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി.
തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പാ​ല്‍​വെ​ളി​ച്ചം, പ​ന​വ​ല്ലി സ്‌​കൂ​ളു​ക​ള്‍​ക്കു പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.
പ​ന​വ​ല്ലി എ​ല്‍​പി സ്‌​കൂ​ളി​ന് 65-ഉം ​പാ​ല്‍​വെ​ളി​ച്ചം സ്‌​കൂ​ളി​ന് 64.50-ഉം ​ല​ക്ഷം രൂ​പ​യാ​ണ് ല​ഭി​ക്കു​ക. ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​താ​ണ് ര​ണ്ടു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും പ​ഠി​താ​ക്ക​ളി​ല്‍ അ​ധി​ക​വും.