വീ​ട് ത​ക​ര്‍​ന്നു
Monday, October 21, 2019 12:06 AM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് വേ​വ​ത്ത് ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മ​ണ്‍​തി​ട്ട​യി​ടി​ഞ്ഞ് വീ​ട് ത​ക​ര്‍​ന്നു. വേ​വ​ത്തെ ചീ​രാ​മ്പ​ത്ത് ര​വി​യു​ടെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11ന് ​ചീ​രാ​മ്പ​ത്ത് ര​വി​യു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​ണ്‍ തി​ട്ട ത​ക​ര്‍​ന്ന് വീ​ടി​ന് മു​ക​ളി​ല്‍ പ​തി​ച്ച​ത്.
സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വി​ല്ലേ​ജ് അ​ധി​കൃ​ത​രും, പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സി​യ​ര്‍, വാ​ര്‍​ഡ് മെം​മ്പ​ര്‍​മാ​രാ​യ എ​ട​വ​ല​ത്ത് മ​ഹ​മൂ​ദ്, കെ.​പി. കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു.
ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ നി​ന്ന് അ​ടി​യ​ന്തര സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന് വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.