ആ​ർ​സി​ഇ​പി ക​രാ​ർ കാ​ർ​ഷി​ക-​വാ​ണി​ജ്യ വ്യ​വ​സാ​യ മേ​ഖ​ല​യെ ത​ക​ർ​ക്കും: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
Monday, October 21, 2019 11:23 PM IST
കോ​ഴി​ക്കോ​ട്: പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്തു മാ​ത്ര​മെ ആ​ർ​സി​ഇ​പി ക​രാ​റു​മാ​യി മു​ന്നോ​ട്ടു​പോ​കാ​വൂ എ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​കോ​ഴി​ക്കോ​ട് ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. നിർദ്ദിഷ്ട കരാർ കാർഷിക വാണിജ്യ വ്യവസായ മേഖല കളെ തകർക്കുന്നതാണ്.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ പൂ​ത​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​ത​വ​ഹി​ച്ചു. സം​സ്ഥാന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, കെ.​കെ. നാ​രാ​യ​ണ​ൻ, എ​ൻ.​വി. ബാ​ബു​രാ​ജ്, റോ​യി മു​രി​ക്കോ​ലി, ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ, സു​രേ​ന്ദ്ര​ൻ പാ​ലേ​രി, എം.​കെ.​ഏ​ലി​യാ​സ്, അ​രു​ണ്‍ ജോ​സ്, ശ്രീ​ധ​ര​ൻ മു​തു​വ​ണ്ണ, ഷാ​ജു ജോ​ർ​ജ്, ജി​മ്മി ജോ​ർ​ജ്, വി​ജോ ജോ​സ്, ജോ​ബി വാ​ര​പ്പ​ള്ളി, ബാ​സി​ത് ചേ​ല​ക്കോ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.