അ​ന​ധി​കൃ​ത മ​ദ്യ​ശാ​ല: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് നടത്തി
Thursday, October 24, 2019 12:27 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ​മ​ദ്യ​ശാ​ല അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​സ്ത മ​ല​യോ​ര മേ​ഖ​ലാ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. ഇ​സ് ലാ​മി​ക് സെ​ന്‍റ​റി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​സ്ത​ഫ മാ​സ്റ്റ​ർ മു​ണ്ടു​പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​എ​എം അ​ലി മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​കെ. മു​ഹ​മ്മ​ദ്, ഇ​ബ്റാ​ഹീം ത​ട്ടൂ​ർ, കെ.​എ. അ​ബ്ദു റ​ഹ്മാ​ൻ, സു​ബൈ​ർ മു​സ് ലി​യാ​ർ, അം​ജ​ദ് ഖാ​ൻ റ​ശീ​ദി, കെ.​എ​ൻ.​എ​സ് മൗ​ല​വി പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് മാ​ർ​ച്ചി​ന് ഹു​സൈ​ൻ ബാ​ഖ​വി, കെ.​വി. നൂ​റു​ദ്ദീ​ൻ ഫൈ​സി, ന​ടു​ക്ക​ണ്ടി അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ല്ല ഫൈ​സി,മു​ഹ​മ്മ​ദ് ഫൈ​സി പ​ട്ടി​ണി​ക്ക​ര, അ​ബൂ​ബ​ക്ക​ർ മൗ​ല​വി, മു​ഹ​മ്മ​ദ് പാ​തി പ​റ​മ്പി​ൽ, ദാ​രി​മി ഇ.​കെ. കാ​വ​നൂ​ർ, ശാ​ഫി മു​റ​മ്പാ​ത്തി, ഫ​സ​ൽ ക​പ്പ​ലാ​ട്ട്, സ​ലാം ഹാ​ജി പു​ന്ന​ക്ക​ൽ, റ​ഷീ​ദ് പു​ന്ന​ക്ക​ൽ,റ​ഫീ​ഖ് പു​ല്ലൂ​രാം​പാ​റ, ശി​ഹാ​ബ് കോ​പ്പി​ലാ​ക്ക​ൽ, ശ​മീ​ർ ത​യ്യി​ൽ, നി​ശാ​ദ് തോ​ട്ട​ത്തി​ൻ ക​ട​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.