കൊ​ടു​വ​ള്ളി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Thursday, October 24, 2019 12:28 AM IST
താ​മ​രേ​ശേ​രി: കൊ​ടു​വ​ള്ളി​യി​ൽ ന​ട​ക്കു​ന്ന 2019 -20 വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ശ​രീ​ഫ് ക​ണ്ണാ​ടി പൊ​യി​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ദാ​സ​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. എ​ളേ​റ്റി​ൽ നോ​ർ​ത്ത് എ​എം​എ​ൽ​പി സ്കു​ളി​ലെ അ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദ് ഷ​മീ​ലാ​ണ് ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. ച​ട​ങ്ങി​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ ഒ.​പി. റ​സാ​ഖ്, ടി.​പി. നാ​സ​ർ, കെ.​എം. സു​ശി​നി, ഒ.​നി​ഷി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ണ്ടു​ങ്ങ​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ മ​ജീ​ദ്, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ അ​ബ്ദു​സ​മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൊ​ടു​വ​ള്ളി സ​ബ് ജി​ല്ല ക​ലോ​ൽ​സ​വം സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ ന​വം​മ്പ​ർ നാ​ലി​ന് എ​എം​എ​ൽ​പി സ്കൂ​ൾ പാ​ല​ക്കു​റ്റി​യി​ലും സ്റ്റേ​ജി​ന മ​ത്സ​ര​ങ്ങ​ൾ ന​വം​മ്പ​ർ 11,12 തി​യ്യ​തി​ക​ളി​ൽ ജി​എ​ച്ച്എ​ച്ച്എ​സ് കൊ​ടു​വ​ള്ളി​യിലും ന​ട​ക്കും.