ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വും ബ​ഡ്‌​സ് സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും സ​മാ​പി​ച്ചു
Sunday, November 17, 2019 12:38 AM IST
താ​മ​ര​ശേ​രി:​ പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍​ക്കാ​യി മു​ന്നു ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്ന ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ബ​ഡ്‌​സ് സ്‌​കൂ​ളി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​വും സ​മാ​പി​ച്ചു.

14 ന് ​കാ​യി​ക​മ​ല്‍​സ​ര​ങ്ങ​ളും 15 ന് ​മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ര​ച​ന മ​ല്‍​സ​ര​ങ്ങ​ളും,16 ന് ​ക​ലാ​മ​ല്‍​സ​ര​ങ്ങ​ളു​ണ്‍​മാ​ണ് ന​ട​ത്തി​യ​ത്. 50 മീ​റ്റ​ര്‍,100 മീ​റ്റ​ര്‍ ഓ​ട്ടം ,ന​ട​ത്തം, ഷോ​ട്ട്പു​ട്ട്, ക​സേ​ര​ക​ളി, കു​പ്പി​യി​ല്‍ വെ​ള്ളം നി​റ​ക്ക​ല്‍ ബോ​ള്‍ ഷൂ​ട്ട്, മി​മി​ക്രി, മോ​ണോ​ആ​ക്ട്, ല​ളി​ത​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, ഒ​പ്പ​ന, സിം​ഗി​ള്‍ ഡാ​ന്‍​സ്, ആം​ഗ്യ​പാ​ട്ട് തു​ട​ങ്ങി​യ മ​ത്സ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​തി​ല​ക​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലി​യാ​ഖ​ത്തി​നും ക​ലാ​പ്ര​തി​ഭ​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​യി​ഷ​ബീ​വി​ക്കും കൂ​ടു​ത​ല്‍ ഹാ​ജ​റു​ള്ള ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ല്‍​ബി​ന്‍ അ​ബ്ര​ഹാം, ടി. ​അ​ന്‍​ഷ എ​ന്നി​വ​ര്‍​ക്കു​ള്ള ഉ​പ​ഹാ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ത​ര​ണം ചെ​യ്തു.

മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും കു​ട്ടി​ക​ള്‍​ക്കു​ള്ള കി​റ്റ് വി​ത​ര​ണ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​പി. രാ​ജ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മാ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഷ്റ​ഫ് ഒ​ത​യോ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ഐ​ബി റെ​ജി, മു​ജീ​ബ് മാ​ക്ക​ണ്ടി, എം.​ഇ. ജ​ലീ​ല്‍, ക​ണ്ണൂ​ര്‍ ശാ​ന്തി​ദീ​പം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജ​ല​റാ​ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​മ്പ​ര്‍​മാ​രാ​യ ബീ​ന ത​ങ്ക​ച്ച​ന്‍, ഫാ​ത്തി​മ ബീ​വി, ഉ​ഷാ​കു​മാ​രി, അം​ബി​ക മം​ഗ​ല​ത്ത്, കെ.​ജി. ഗീ​ത, ജ​ലീ​ല്‍​കോ​യ​ത​ങ്ങ​ള്‍, റീ​ന ബ​ഷീ​ര്‍, ജ​യ​ശ്രീ ഷാ​ജി, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ന​ച​ന്ദ്ര​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്‍.​സി. മൊ​യ്തീ​ന്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ഫ​സ്‌​ന, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഹ​സീ​ന മു​ജീ​ബ്, അ​ധ്യാ​പ​ക​രാ​യ അ​ര്‍​ഷി​ത, ഷി​ല്‍​ന, മ​റ്റു ജീ​വ​ന​ക്കാ​രാ​യ ദേ​വി രാ​ജ​ന്‍, സി​മി അ​ബ്ര​ഹാം, സി.​കെ.​ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.