ക​വു​ങ്ങു​ള്ള​കു​ന്ന് കോ​ള​നി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 18, 2019 12:09 AM IST
താ​മ​ര​ശേ​രി: കാ​വും​പു​റം പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​വു​ങ്ങു​ള്ള​കു​ന്ന് എ​സ്‌​സി കോ​ള​നി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന ഹം​സ നി​ര്‍​വ്വ​ഹി​ച്ചു. 2018 - 2019 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് പ്ര​വ​ര്‍​ത്തി പൂ​ര്‍​ത്തി​ക​രി​ച്ച​ത്. പ​ത്ത് ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് പ​തി​നാ​ല് എ​സ്‌​സി ഭ​വ​ന​ങ്ങ​ളു​ടെ ചു​റ്റു മ​തി​ലി​ന്‍റേ​യും ന​ട​പ്പാ​ത​യു​ടേ​യും നി​ര്‍​മ്മാ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ മെ​മ്പ​ര്‍ രാ​ജേ​ഷ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ര്‍​ഡ് മെ​ംബര്‍​മാ​രാ​യ ശാ​ഫി വ​ള​ഞ്ഞ​പാ​റ, കെ.​കെ. ന​ന്ദ​കു​മാ​ര്‍, സി​ഡി​എ​സ് വൈ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ഷീ​ബ സ​ജി, കെ.​ടി. ഇ​ബ്രാ​ഹിം, പി ​കെ സു​ലൈ​മാ​ന്‍ മാ​സ്റ്റ​ര്‍, രാ​ജ​ന്‍ ന​മ്പൂ​രി​കു​ന്ന്, ടി.​എം അ​സീ​സ്, ഷി​ബു തോ​മ​സ്, ശ്രീ​ജ സ​ന്തോ​ഷ്, എ​ന്‍.​കെ. ശാ​ര​ദ എ​ന്നി​വ​ര്‍ പ്ര​സ്ം​ഗി​ച്ചു.