കാ​രാ​ടി-​കു​ടു​ക്കി​ലു​മ്മാ​രം റോ​ഡ് പ്ര​വൃ​ത്തി ത്വ​രി​ത​പ്പെ​ടു​ത്ത​ണം
Tuesday, November 19, 2019 12:36 AM IST
താ​മ​ര​ശേ​രി: കാ​രാ​ടി-​കു​ടു​ക്കി​ലു​മ്മാ​രം റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കു​ടു​ക്കി​ലു​മ്മാ​രം ഒ​മ്പ​താം വാ​ര്‍​ഡ് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​വി. മു​ഹ​മ്മ​ദ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. അ​സീ​സ് അ​ധ്യ​ക്ഷ​നാ​യി. എം. ​സു​ള്‍​ഫി​ക്ക​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ് ചെ​റ്റ​ക്ക​ന്‍, അ​ഷ്റ​ഫ് കു​ടു​ക്കി​ല്‍, സി.​കെ. മ​ജീ​ദ് പ്ര​സം​ഗി​ച്ചു.