ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രി​സ് ദേ​വാ​ല​യ​ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Friday, December 6, 2019 12:40 AM IST
കോ​ട​ഞ്ചേ​രി: ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് ഇ​ന്ന് വൈ​കി​ട്ട് 4. 15 വി​കാ​രി ഫാ. ​എ​ബ്ര​ഹാം വ​ള്ളോ​പ്പി​ള്ളി കൊ​ടി​യേ​റ്റും. 4.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​സ​ബി​ൻ തൂ​മു​ള്ളി​ൽ, ആ​റി​ന് വാ​ർ​ഷി​കാ​ഘോ​ഷം, മു​ഖ്യ​അ​തി​ഥി ബി​ഷ​പ്പ് എ​മി​രി​റ്റ​സ് മാ​ർ പോ​ൾ ചി​റ്റി​ല​പ്പി​ള്ളി. ശ​നി​യാ​ഴ്ച രാ​വി​ലെ 7. 30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന വ​യോ​ജ​ന കൂ​ട്ടാ​യ്മ 4. 30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​ൾ, 6. 30ന് ​പ്ര​ദ​ക്ഷി​ണം. എ​ട്ടി​ന് വാ​ദ്യ​മേ​ള​ങ്ങ​ൾ. ഞാ​യ​റാ​ഴ്ച രാ​വി​ലെ 6 30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് താ​മ​ര​ശേ​രി ബിഷപ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ, 11.30 ന് ​പ്ര​ദ​ക്ഷി​ണം.