സൗ​ജ​ന്യ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം
Sunday, December 8, 2019 12:22 AM IST
താ​മ​ര​ശേ​രി: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ല്‍ പൂ​നൂ​ര്‍ മു​ബാ​റ​ക് അ​റ​ബി​ക് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന സൗ​ജ​ന്യ പി​എ​സ് സി ​പ​രീ​ക്ഷാ പ​രി​ശീ​ല​ന ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2020 ജ​നു​വ​രി ആ​ദ്യ​വാ​രം ആ​രം​ഭി​ക്കു​ന്ന ക്ലാ​സി​ല്‍ ചേ​രാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 20-ന് ​മു​മ്പ് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 22-ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്ക​ണം. ഫോ​ണ്‍: 9745166142.