ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, December 10, 2019 1:11 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ 'ഒ​പ്പം ഒ​പ്പ​ത്തി​നൊ​പ്പം 2019' ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി പ്ര​കാ​ശ​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. മു​ഹ​മ്മ​ദ​ലി ഏ​റ്റു​വാ​ങ്ങി.
വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​നാ​യി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​മ​ഞ്ജി​ത, ജെ​സി ശ്രീ​നി​വാ​സ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​സ​ര​സ്വ​തി, പി.​പി. ഗ​ഫൂ​ര്‍, കെ.​കെ. ഷൈ​ല​ജ, ര​ത്ന​വ​ല്ലി, കെ.​എം. അ​ഷ്റ​ഫ് , ടി.​ആ​ര്‍. ഓ​മ​ന​ക്കു​ട്ട​ന്‍, ഉ​സ്മാ​ന്‍ പി ​ചെ​മ്പ്ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. 21-ന് ​താ​മ​ര​ശേ​രി ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ഭി​ന്ന​ശേ​ഷി​യു​ള്ള നൂ​റോ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കും