മി​ഷ​ൻ മേ​ള സം​ഘ​ടി​പ്പി​ച്ചു
Tuesday, December 10, 2019 1:14 AM IST
താ​മ​ര​ശേ​രി: വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​യി​ൽ മി​ഷ​ൻ തീ​ക്ഷ്ണ​ത ജ്വ​ലി​പ്പി​ക്കാ​ൻ സാ​ന്തോം സെ​മി​നാ​രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ഷ​ൻ മേ​ള "സാ​ന്തോം കാ​രി​ത്താ​സ്' സം​ഘ​ടി​പ്പി​ച്ചു. താ​മ​ര​ശേ​രി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​മാ​ത്യു മാ​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ല്മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തി​യ മി​ഷ​ൻ മേ​ള​യി​ൽ നി​ര​വ​ധി അ​ല്മാ​യ​രും സി​സ്റ്റ​ർ​മാ​രും ബ്ര​ദ​ർ​മാ​രും പ​ങ്കെ​ടു​ത്തു. റെ​ക്ട​ർ ഫാ. ​ജോ​സ​ഫ്‌ പു​ല​വേ​ലി​ൽ പ്ര​സം​ഗി​ച്ചു. മി​ഷ​നെ കു​റി​ച്ചു​ള്ള ഡോ​കു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. വൈ​സ് റെ​ക്ട​ർ ഫാ. ​ഷൈ​ജ​ൻ ന​ന്ദി പ​റ​ഞ്ഞു.