വ​നം വ​കു​പ്പ​ധി​കൃ​ത​ർ ക​ർ​ഷ​ക​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന്
Tuesday, December 10, 2019 11:41 PM IST
മു​ള്ള​ൻ​കു​ന്ന്: വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ഷ​ക​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്നു പ​ശു​ക്ക​ട​വി​ൽ ചേ​ർ​ന്ന സം​യു​ക്ത ക​ർ​ഷ​ക സ​മി​തി ക​ൺ​വ​ൻ​ഷ​ൻ. ചെ​യ​ർ​മാ​ൻ ജി​തേ​ഷ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ർ​ജ്കും​ബ്ളാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തോ​മ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തു മെം​ബ​ർ സെ​മി​ലി സു​നി​ൽ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, ആ​വ​ള ഹ​മീ​ദ്, ജോ​സ് ത​ട​ത്തി​ൽ, ഷാ​ജു ജോ​ർ​ജ്ജ്, ഇ.​വി. ജ​യിം​സ്, രാ​ജീ​വ് തോ​മ​സ്, വി​നി​ത് പ​രു​ത്തി​പ്പാ​റ, കു​ര്യ​ൻ ചെ​മ്പ​നാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പി.​ടി. ജോ​സ് (ചെ​യ​ർ​മാ​ൻ), ബേ​ബി ഇ​യ്യാ​ലി​ൽ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), സി​ബി കാ​ര്യാ​വി​ൽ (ഖ​ജാ​ൻ​ജി).