യു​വാ​വി​നെ കാ​ണാ​താ​യി
Tuesday, December 10, 2019 11:46 PM IST
തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ ചെ​റു​ശേ​രി തൊ​ഴു​ത്തു ക​ര​യി​ൽ സ​ജി (45) യെ​ന്ന യു​വാ​വി​നെ ഡി​സം​ബ​ർ മൂ​ന്ന് മു​ത​ൽ കാ​ണാ​താ‍​യ​താ​യി ബ​ന്ധു​ക​ൾ തി​രു​വ​മ്പാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
ക്രൈം ​ന​ന്പ​ർ 548/19 അ​ണ്ട​ർ സെ​ക്ഷ​ൻ 57 കെ​സി ആ​ക്ട് പ്ര​കാ​രം തി​രു​വ​ന്പാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​യാ​ളെ​പ്പ​റ്റി എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9405306446 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.