വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​ര്‍​ന്നു
Saturday, December 14, 2019 12:15 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡി​ല്‍ ക​ടി​യ​ങ്ങാ​ട് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ജ​ല വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​ര്‍​ന്നു. ഏ​ഴ് മാ​സമാ​യി​ട്ടും അ​ധി​കൃ​ത​ര്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.
വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കാ​ര​ണം റോ​ഡ് ടാ​റിം​ഗ് ത​ക​ര്‍​ന്ന് വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​കു​ഴി​യി​ല്‍ വീ​ണ് ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളു​ള്‍​പ്പെ​ടെ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ര്‍ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും പേ​രാ​മ്പ്ര ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും കാ​ര്യ​ക്ഷ​മ​മാ​യ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ഇ​തി​ന് മു​മ്പ് പൊ​ട്ടി​യ പൈ​പ്പ് ന​ന്നാ​ക്കി​യെ​ങ്കി​ലും വീ​ണ്ടും ത​ക​രാ​ര്‍ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.