ക്ഷീ​ര​ക​ര്‍​ഷ​ക വേ​ദി നേ​തൃ​സം​ഗ​മം
Wednesday, January 15, 2020 11:46 PM IST
പേ​രാ​മ്പ്ര: ക്ഷീ​ര​സം​ഘ​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ല്‍ കാ​ല​ത്തീ​റ്റ നി​ര്‍​മ്മാ​ണ യൂ​ണി​റ്റു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ര്‍ വ​ര്‍​ഗീ​സ്‌​കു​ര്യ​ന്‍റെ പേ​രി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ക്ഷീ​ര ഗ​വേ​ഷ​ണ കേ​ന്ദ്രം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ക്ഷീ​ര​ക​ര്‍​ഷ​ക വേ​ദി നേ​തൃ​സം​ഗ​മം കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പേ​രാ​മ്പ്ര​യി​ല്‍ ന​ട​ന്ന സം​ഗ​മം മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷീ​ര​ക​ര്‍​ഷ​ക വേ​ദി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എം. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ന്‍​മ​ല​ബാ​ര്‍ മേ​ഖ​ല​ചെ​യ​ര്‍​മാ​ന്‍ കെ.​എ​ന്‍. സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ. സു​പ്ര​ന്‍, കി​സാ​ന്‍ സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് റി​ട്ട. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി.​വി. മോ​ഹ​ന​ന്‍, കെ.​വി.​കെ. സ​ബ്ജ​ക്ട് മാ​റ്റ​ര്‍ ഡോ. ​എ​സ്. ഷ​ണ്‍​മു​ഖ​വേ​ല്‍, നാ​ളി​കേ​ര ക​ര്‍​ഷ​ക സ​മി​തി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വി.​കെ. ജോ​യ്, ഡോ. ​എ​സ്. വാ​സ​ന്തി ര​വീ​ന്ദ്ര​ന്‍, ഡോ. ​എ​സ്. ഷി​ഹാ​ബു​ദ്ദീ​ന്‍, പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​പി. ഗം​ഗാ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, ക്ഷീ​ര​ക​ര്‍​ഷ​ക വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൊ​ല്ലം​ക​ണ്ടി വി​ജ​യ​ന്‍, കെ.​എം. ശ്രീ​ധ​ര​ന്‍, ത​യ്യി​ല്‍ വി​ജ​യ​ന്‍, ഇ​ന്ദി​രാ​ജി മാ​രാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സം​ഘ​ട​ന​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​ന്‍. സു​ന്ദ്രേ​ന്‍ നാ​യ​ര്‍ (പ്ര​സി​ഡ​ന്‍റ്, കാ​സ​ര്‍​ക്കോ​ട്), വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഷി​ബു ചു​ള്ളി​യാ​ണ (വ​യ​നാ​ട്), ബി​നു വ​ര്‍​ഗീ​സ് (കൊ​ല്ലം), കെ. ​ബി​ജു (കോ​ട്ട​യം), സി​ബി​ത്താ​ന്‍ തോ​മ​സ് (ഇ​ടു​ക്കി), മ​നോ​ജ് മാ​ത്യു (എ​റ​ണാ​കു​ളം), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എം. സു​രേ​ഷ് ബാ​ബു (വ​യ​നാ​ട്), സെ​ക്ര​ട്ട​റി​മാ​രാ​യി സി.​പി. ജോ​ഷി (ക​ണ്ണൂ​ര്‍), വി.​കെ. ജോ​യ് (കോ​ട്ട​യം), എം. ​കൃ​ഷ്ണ​നു​ണ്ണി (പാ​ല​ക്കാ​ട്), എം.​എ​സ്. മാ​യാ ദേ​വി (ആ​ല​പ്പു​ഴ), കെ.​എ​ന്‍. മ​നോ​ഹ​ര​ന്‍ (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​ര​ട​ങ്ങു​ന്ന 41 അം​ഗ കൗ​ണ്‍​സി​ലി​നെ സം​ഘം തെ​ര​ഞ്ഞെ​ടു​ത്തു.