അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​നം
Saturday, January 18, 2020 1:03 AM IST
കോ​ഴി​ക്കോ​ട്: ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ വി​ദ​ഗ്ധ​രു​ടെ അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​നം കോ​ഴി​ക്കോ​ട് തു​ട​ങ്ങി. മ​സ്തി​ഷ​കാ​ഘാ​തം, ത​ല​ച്ചോ​റി​ന്‍റെ പ​രി​ക്ക് എ​ന്നി​വ​യു​ടെ ചി​കി​ത്‌​സ​യു​ടെ നൂ​ത​ന രീ​തി​ക​ളെ കു​റി​ച്ച് ഡോ. ​അ​ഭി​ഷേ​ക് ശ്രീ​വ​ത​വ, പ്രഫ. അ​മി​ത് ദു​മൈ​ൽ, പ്രഫ. ഇ​യാ​ൻ ഭ​ഗു​ല​യ് എ​ന്നി​വ​ർ ക്ലാ​സ് എ​ടു​ത്തു.
ച​ല​ന വൈ​ക​ല്യ​ങ്ങ​ൾ, ബു​ദ്ധി മാ​ന്ദ്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പു​ന​ര​ധി​വാ​സ​വും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​ചെ​യ്തു. അ​വ​യ​വ ശ​സ്ത്ര​ക്രി​യ​ക്ക് മു​ൻ​പും ശേ​ഷ​വു​മു​ള്ള പു​ന​ര​ധി​വാ​സം, കാ​യി​ക​രം​ഗ​ത്തെ പ​രി​ക്കു​ക​ൾ, ത്രി​ഡി പ്രി​ന്‍റിം​ഗ് പു​ന​ര​ധി​വാ​സ​ത്തി​ന് എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​കൗ​സ്തു​ത്ബ്‌ ച​ക്ര​ബോ​ർ​ത്തി, ഡോ. ​ശേ​ർ​വി​ൻ ഷെ​രീ​ഫ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ എ​ടു​ത്തു.