ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും ആ​ദ​രി​ക്ക​ലും ബ​ഹി​ഷ്‌​കരി​ക്കുമെന്ന്
Monday, January 20, 2020 12:31 AM IST
താ​മ​ര​ശേ​രി: ഗ്ര​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും ആ​ദ​രി​ക്ക​ലും ബ​ഹി​ഷ്‌​ക​രി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ച​താ​യി എ​ല്‍​ഡി​എ​ഫ് താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​റി​യി​ച്ചു.
സ്ഥ​ലം എം​എ​ല്‍​എ​യെ പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കാ​ത്ത​തി​ലും ഭ​ര​ണ​സ​മി​തി ച​ര്‍​ച്ച ചെ​യ്യാ​ത്തെ നോ​ട്ടീ​സ് ഇ​റ​ക്കി​യ​ത്തി​ലൂം പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​ഹി​ഷ്‌​ക​ര​ണം. ഭ​ര​ണ​സ​മി​തി​യു​ടെ വി​ക​ല​മാ​യ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നും എ​ല്‍​ഡി​എ​ഫ് താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. കെ. ​സ​ദാ​ന​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍.​പി. ഭാ​സ്‌​ക​ന്‍, വി. ​കു​ഞ്ഞി​രാ​മ​ന്‍, എ. ​രാ​ഘ​വ​ന്‍, സി. ​കെ. വേ​ണു​ഗോ​പാ​ല്‍, ക​ണ്ടി​യി​ല്‍ മു​ഹ​മ്മ​ദ്, എ.​പി. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.