കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം
Tuesday, January 21, 2020 12:20 AM IST
മു​ക്കം: സം​സ്ഥാ​ന​ത്തെ കേ​ബി​ൾ ടി​വി, വി​വ​ര​വി​നി​മ​യ സാ​ങ്കേ​തി​ക രം​ഗ​ത്തെ സം​രം​ഭ ക​രു​ടെ സം​ഘ​ട​ന​യാ​യ കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ 12-ാമ​ത് കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ക്ക​ത്ത് തു​ട​ക്ക​മാ​യി. ‌
സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. നി​സാ​ർ കോ​യാ പ​റ​മ്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​ഒ​എ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം എ.​സി. നി​സാ​ർ ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. കാ​സിം, മു​ക്കം വി​ജ​യ​ൻ, എം. ​മ​ൻ​സൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് സാം​സ്ക്കാ​രി​ക ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.