ക​ഞ്ചാ​വ് കേ​സി​ല്‍ ക​ഠി​ന ത​ട​വും പി​ഴ​യും
Tuesday, January 21, 2020 11:59 PM IST
കോ​ഴി​ക്കോ​ട്: സ്‌​കൂ​ട്ട​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും. കോ​ഴി​ക്കോ​ട് ച​ക്കും​ക​ട​വ് ചെ​ന്നേ​ല​രി​പ​റ​മ്പ് വീ​ട്ടി​ല്‍ സ​ലീം എ​ന്ന വെ​ബ്ലീ​സ​ലീ​മി​നെ(40) ആ​ണ് ര​ണ്ട് കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ല്‍ ര​ണ്ടു​വ​ര്‍​ഷ​ത്തെ ക​ഠി​ന് ത​ട​വി​നും പ​തി​നാ​യി​രം രൂ​പ പി​ഴ​യ​ട​ക്കാ​നും വ​ട​ക​ര എ​ന്‍​ഡി​പി​എ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. സ​ലീം നി​ര​വ​ധി പോ​ലീ​സ്- എ​ക്സൈ​സ് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍.​പി.​പീ​താം​ബ​ര​ന്‍ , എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​പ്ര​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു 2018-ല്‍ ​പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ന​ട​പ്പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു

കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ. മൂ​ന്നാം കൈ, ​പു​ഴ മൂ​ല​ക്ക​ൽ ന​ട​പ്പാ​ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നാം കൈ ​പു​ഴ മൂ​ല​ക്ക​ൽ ഭാ​ഗ​ത്തെ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കി കൊ​ണ്ട് ര​ണ്ട് ഘ​ട്ട​മാ​യി പ​ത്ത്‌ലക്ഷ​ം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച ര​ണ്ട് മീ​റ്റ​ർ വീ​തി​യി​ലും നാ​ന്നൂ​റ് മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള​താ​ണ് ഈ ​ന ന​ട​പ്പാ​ത. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. മോ​ളി, സി. ​അ​ശോ​ക​ൻ, അ​സീ​സ് മു​റി​ച്ചാ​ണ്ടി, ക​ണ്ണ​ൻ പു​തു​ക്കാ​ട്ടി​ൽ, സു​രേ​ഷ് കൂ​രാ​റ, എം ​കൃ​ഷ്ണ​ൻ, കെ.​വി. ത​ങ്ക​മ​ണി എ ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.