കെ​എ​സ്ടി​എം സ​ബ്ജി​ല്ലാ സ​മ്മേ​ള​നം
Tuesday, January 21, 2020 11:59 PM IST
പേ​രാ​മ്പ്ര: കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് മൂ​വ്‌​മെ​ന്‍റ് പേ​രാ​മ്പ്ര സ​ബ്ജി​ല്ലാ സ​മ്മേ​ള​നം എ​ന്‍​ഐ​എം എ​ല്‍​പി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം നൗ​ഷാ​ദ് ചേ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ ജി​ല്ല പ്ര​സി​ഡ​ന്‍റ് സി. ​മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം നൗ​ഷാ​ദ് എ​ല​ങ്ക​മ​ല്‍ സ​മ്മേ​ള​ന പ്ര​മേ​യ​വും സെ​ക്ര​ട്ട​റി വി.​പി. അ​ബ്ദു​ല്‍​ബാ​രി വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. വി.​കെ. അ​ബ്ദു റ​ഷീ​ദ്, കെ. ​മു​ബീ​ര്‍, എ​ന്‍.​പി.​എ. ക​ബീ​ര്‍, ഇ.​പി. അ​ബ്ദു​ല്ല​ത്തീ​ഫ്, വി.​കെ. റാ​ഷി​ദ്, ടി. ​സൗ​ദ, സി. ​ഹൈ​റു​ന്നി​സ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ​ന്‍.​പി.​എ. ക​ബീ​ര്‍ (പ്ര​സി​ഡ​ന്‍റ്) വി.​കെ. റാ​ഷി​ദ് (സെ​ക്ര​ട്ട​റി), സി. ​ഹൈ​റു​ന്നി​സ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടി. ​സൗ​ദ (ജോ​യി​ന്‍ സെ​ക്ര​ട്ട​റി), ഇ.​പി. അ​ബ്ദു​ല്ല​ത്തീ​ഫ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.