യൂ​ത്ത് ടെ​ന്നീ​സ് വോ​ളി​ബോ​ള്‍: ബാ​ലു​ശേ​രി ഗ​വ. കോ​ള​ജ് ചാ​മ്പ്യ​ന്മാർ
Tuesday, January 21, 2020 11:59 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ​വ.​ഹൈ​സ്‌​ക്കു​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ജി​ല്ലാ യൂ​ത്ത് ടെ​ന്നീ​സ് വോ​ളി​ബോ​ള്‍ ചാ​മ്പ്യാ​ന്‍​ഷി​പ്പി​ല്‍ ബാ​ലു​ശേ​രി ഗ​വ. കോ​ള​ജ് ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. പു​തു​പ്പാ​ടി സ്പോ​ട്സ് അ​ക്കാ​ദ​മി റ​ണ്ണേ​ഴ്സു​മാ​യി. പു​തു​പ്പാ​ടി ജി​എ​ച്ച്എ​സ്എ​സി​നാ​ണ് മൂ​ന്നാം സ്ഥാ​നം. സ​മാ​പ​ന ച​ട​ങ്ങി​ല്‍ വി​ജ​യി​ക​ള്‍​ക്ക് കേ​ര​ളാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ മെ​മ്പ​ര്‍ ടി.​എം. അ​ബ്ദു​റ​ഹി​മാ​ന്‍ ട്രേ​ാഫി കൈ​മാ​റി. പു​തു​പ്പാ​ടി സ്പോ​ര്‍​ട്സ് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പി.​ടി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ ടി.​എം. അ​ബ്ദു​ല്‍ മ​ജീ​ദ്, പു​തു​പ്പാ​ടി സ്പോ​ര്‍​ട്സ് അ​ക്കാ​ദ​മി ക​ണ്‍​വീ​ന​ര്‍ ബി​ജു വാ​ച്ചാ​ലി​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ല്‍ മ​ജീ​ദ്, പി.​പി. അ​ബ്ദു​റ​ഹി​മാ​ന്‍, റി​ദി​ഖ് സു​ന്ദ​ര്‍, ടി.​കെ. സു​ഹൈ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.