അ​വാ​ർ​ഡ് സ​മ​ര്‍​പ്പ​ണ​വും അ​നു​മോ​ദ​ന​വും സം​ഘ​ടി​പ്പി​ച്ചു
Wednesday, January 22, 2020 12:01 AM IST
പേ​രാ​മ്പ്ര: ജി​ല്ല​യി​ലെ മി​ക​ച്ച യൂ​ത്ത് ക്ല​ബി​നു​ള്ള എ​ന്‍​വൈ​കെ അ​വാ​ര്‍​ഡ് നേ​ടി​യ ആ​വ​ള ബ്ര​ദേ​ഴ്‌​സ് ക​ലാ​സ​മി​തി അ​വാ​ര്‍​ഡ് നാ​ടി​നു സ​മ​ര്‍​പ്പി​ക്കു​ന്ന ച​ട​ങ്ങും അ​നു​മോ​ദ​ന സ​ദ​സും സം​ഘ​ടി​പ്പി​ച്ചു. മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ലാ​സ​മി​തി പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് ക​ണ്ടോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ ന​ടി ദേ​വി​ക സ​ഞ്ജ​യ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബി​ജു അ​വാ​ര്‍​ഡ് നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു.
മേ​പ്പ​യൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നൂ​പ് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വി​ജ​യം കൈ​വ​രി​ച്ച​വ​രെ അ​നു​മോ​ദി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള​യാ​യ കെ. ​നാ​രാ​യ​ണ​കു​റു​പ്പ്, ബി.​ബി. ബി​നീ​ഷ്, വി​ജ​യ​ന്‍ ആ​വ​ള, ഒ​ലി​പ്പി​ല്‍ മ​മ്മു, കൊ​യി​ലോ​ത്തു ഗം​ഗാ​ധ​ര​ന്‍, കൊ​യി​ലോ​ത്തു ശ്രീ​ധ​ര​ന്‍, പി.​സി. കു​ഞ്ഞ​മ്മ​ത്, വി​നോ​ദ​ന്‍, സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് കൈ​വേ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ ആ​വ​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ത​റ​മ്മ​ല്‍ അ​രി​യാ​യി, അ​ഫ്‌​സ​ഹ്, അ​ശ്വ​തി വാ​ലി​യി​ല്‍, ജി​ല്ലാ കേ​ര​ളോ​ത്സ​വം ക്രി​ക്ക​റ്റ് വി​ജ​യി​ക​ള്‍, അ​ണ്ട​ര്‍ 14 ഫു​ട്‌​ബോ​ള്‍ വി​ജ​യി​ക​ള്‍ എ​ന്നി​വ​ര്‍ അ​നു​മോ​ദ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. തു​ട​ര്‍​ന്ന് നാ​ട​ന്‍ പാ​ട്ടും ക​രോ​ക്കെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.