‘പോ​രാ​ട്ട​ത്തി​ര’ സംഘടിപ്പിച്ചു
Thursday, January 23, 2020 12:21 AM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ​നി​യ​മ​ത്തി​നെ​തി​രേ കോ​ഴി​ക്കോ​ട് ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ലാ​കാ​ര​ന്‍​മാ​ര്‍ പേ​രാ​ട്ട​ത്തി​ര എ​ന്ന പേ​രി​ല്‍ പ്ര​തി​ഷേ​ധ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മാ​നാ​ഞ്ചി​റ പ​ബ്‌​ളി​ക് ലൈ​ബ്ര​റി​ക്ക് സ​മീ​പം ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സ​ലാം ക​രു​മ്പൊ​യി​ല്‍ സം​വി​ധാ​നം ചെ​യ്ത ഈ ​ഭൂ​മി എ​ന്‍റെ​തു​കൂ​ടി എ​ന്ന എ​ന്ന പേ​രി​ല്‍ നാ​ട​ക​വും സം​ഘ​ടി​പ്പി​ച്ചു.

മൈ​മിം​ഗ്, ക​വി​ത , തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ച്ചു.​പ​രി​പാ​ടി ഫൈ​സ​ല്‍ എ​ളേ​റ്റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.