ഡ​ബ്ല്യു​എ​സ്എ​സ് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Thursday, January 23, 2020 12:21 AM IST
ക​ബ​നി​ഗി​രി: പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ കി​ട​പ്പാ​ടം പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​യ പൂ​വ​ത്തി​ങ്ക​ൽ രാ​ജി​ക്കും കു​ടും​ബ​ത്തി​നു​മാ​യി വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം നി​ർ​വ​ഹി​ച്ചു.
മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെം​ബ​ർ പി.​വി. സെ​ബാ​സ്റ്റ്യ​ൻ, ഡ​ബ്ല്യു​എ​സ്എ​സ്എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ കൂ​ട്ടാ​ല, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ അ​നി​ലി​റ്റ്, ഫീ​ൽ​ഡ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സു​ജ മാ​ത്യു, ക​ബ​നി​ഗി​രി പ​ള്ളി വി​കാ​രി ഫാ.​തോ​മ​സ് പൊ​ൻ​തൊ​ട്ടി, ക​ബ​നി​ഗി​രി സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ലി പ​നം​പ​റ​ന്പി​ൽ, ജി​ജി പൂ​ണോ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ക്ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്താ​ണ് രാ​ജി​യു​ടെ വീ​ട് ത​ക​ർ​ന്ന​ത്.
വീ​ടു നി​ന്നി​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഭാ​ഗം വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു​പോ​യി. പു​റ​ന്പോ​ക്ക് ആ​യി​രു​ന്ന​തി​നാ​ൽ സ്ഥ​ലം വി​ൽ​ക്കാ​നാ​യി​ല്ല. പു​തി​യ സ്ഥ​ലം വാ​ങ്ങി വീ​ട് വ​യ്ക്കാ​നു​ള്ള ശേ​ഷി ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച രാ​ജി​ക്കു ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​ബ​നി​ഗി​രി വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ഡ​ബ്ല്യു​എ​സ്എ​സ്എ​സി​നെ സ​മി​ച്ച​താ​ണ് വീ​ടു നി​ർ​മാ​ണ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്.
സൊ​സൈ​റ്റി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യാ​ണ് വീ​ട് പ​ണി​ത​ത്. ലോ​ക​ബാ​ങ്ക് ക​ണ്‍​സ​ൾ​ട്ട​ന്‍റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​കെ. കു​ര്യ​നും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ഭ​വ​ന നി​ർ​മാ​ണ​ത്തി​നു ആ​വ​ശ്യ​മാ​യ തു​ക​യു​ടെ പ്ര​ധാ​ന ഭാ​ഗം സം​ഭാ​വ​ന ചെ​യ്ത​ത്. സേ​വ് എ ​ഫാ​മി​ലി പ്ലാ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പ​ദ്ധ​തി​യി​ൽ ര​ണ്ടു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.