കാ​ർ​ഷി​കോ​ത്പാ​ദ​ന​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങു​ക: മ​ന്ത്രി
Friday, February 21, 2020 2:14 AM IST
പേ​രാ​മ്പ്ര :അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഒ​ത്തൊ​രു​മി​ച്ച് കാ​ർ​ഷി​കോ​ത്പാ​ത​ന​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. ചേ​നോ​ളി എ​എം എ​ൽ​പി സ്കൂളി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ, ജൈ​വ വൈ​വി​ധ്യ പാ​ർ​ക്ക് എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നൊ​ച്ചാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ പ​ട്ടേ​രി​ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബർ കെ.​ടി.​ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, എ​ഇ​ഒ ല​ത്തീ​ഫ് കാ​ര​ത്തൊ​ടി, ബി​പി​ഒ വി​നോ​ദ​ൻ മാ​സ്റ്റ​ർ, എ​ൻ. രാ​ജീ​വ​ൻ, കെ. ​അ​ബ്ദു​ൽ മ​ജീ​ദ്, കെ.​കെ. വ​ത്സ​ൻ, കെ.​ഇ. സേ​തു​മാ​ധ​വ​ൻ, സി. ​മൊ​യ്തി ഹാ​ജി, വ​യ​ലാ​ളി കു​ഞ്ഞ​മ്മ​ത്, പി. ​കൃ​ഷ്ണ​ൻ​കു​ട്ടി, പി. ​പ​ത്മ​നാ​ഭ​ൻ , കെ.​സി. ശ​ങ്ക​ര​ൻ, ടി.​ദാ​മോ​ദ​ര​ൻ, സ​ൽ​മ മ​രു​തോ​ളി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​ജാ​ഫ​ർ , സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​ധാ വൃ​ന്ദാ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം​പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ല​ഹാ​ര മേ​ള​യും ന​ട​ന്നു.