വാ​ഴ​ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്തര സ​ഹാ​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്
Tuesday, February 25, 2020 12:26 AM IST
കൂ​ട​ര​ഞ്ഞി: വി​ല​യി​ടി​വ് മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​ർ​ഷ​ക​ന് സ​ർ​ക്കാ​ർ വാ​ഴ​ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്തര സ​ഹാ​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ലോ​ക്താ​ന്ത്രി​ക് ജ​ന​താ​ദ​ൾ പൂ​വാ​റ​ൻ​തോ​ട് ക​ൺ​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ൺ​വ​ൻ​ഷ​ൻ പാ​ർ​ട്ടി നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ മെ​ംബർ പി.​എം. തോ​മ​സ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജി​മ്മി ജോ​സ് പെ​മ്പി​ള്ളി​ൽ, വി.​വി. ജോ​ൺ മാ​സ്റ്റ​ർ, ജോ​ർ​ജ് വ​ർ​ഗീസ്, സു​ബി​ൻ പൂ​ക്ക​ളം, ജോ​ബി തോ​മ​സ്, അ​നീ​ഷ് കൊ​ല്ലി​യി​ൽ, ജെ​യിം​സ് താ​ന​ത്തു​പ​റ​മ്പി​ൽ, ബേ​ബിമെ​ലാ​ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഡ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി അ​നീ​ഷ് കൊ​ലി​യി​ൽ (പ്ര​സി​ഡ​ന്‍റ്), ജെ​യിം​സ് താ​ന​ത്തു​പ​റ​മ്പി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്). ജോ​ബി തോ​മ​സ് (സെ​ക്ര​ട്ട​റി), ജോ​സ് പു​ല​ക്കു​ടി (ജോ. ​സെ​ക്ര​ട്ട​റി), ബേ​ബി മൈ​ലാ​ടി​യി​ൽ (ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.