പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ സ​ദ​സ് ന​ട​ത്തി
Tuesday, February 25, 2020 12:29 AM IST
പേ​രാ​മ്പ്ര: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ കേ​ര​ള പ്ര​വാ​സി സം​ഘം പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ വ​ട​ക്ക​ന്‍ മേ​ഖ​ല കേ​ര​ള പ്ര​വാ​സി സം​ഘം പേ​രാ​മ്പ്ര ടാ​ക്‌​സി സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് വെ​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി ഷി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ദു​ഷ ക​ട​ലു​ണ്ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​വി. ഇ​ക്ബാ​ല്‍, സു​രേ​ന്ദ്ര​ന്‍ മാ​ങ്ങോ​ട്ടി​ല്‍, എം. ​ജൗ​ഫ​ര്‍, നാ​രാ​യ​ണ​ന്‍ മ​ഞ്ഞ​ക്കു​ളം, കെ.​ടി.​കെ. ഭാ​സ്‌​ക്ക​ര​ന്‍, ക​ബീ​ര്‍ സ​ലാ​ല, സ​ഫ മ​ജീ​ദ്, ഷം​സീ​ര്‍ കാ​വി​ല്‍, കെ. ​പ്ര​മോ​ദ്, മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര, യു.​സി. ഹ​നീ​ഫ, എം.​സി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.