ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 3500 മാ​സ്‌​കു​ക​ള്‍ ന​ല്‍​കി
Monday, April 6, 2020 11:38 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മാ​സ​ക്കു​ക​ള്‍ നി​ര്‍​മ്മി​ച്ചു ന​ല്‍​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി​യു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം സെ​ക്ര​ട്ട​റി വി ​ബാ​ബു 3500 മാ​സ്‌​കു​ക​ള്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഡോ.​വി ജ​യ​ശ്രീ​ക്ക് കൈ​മാ​റി

ജ​ല​വി​ത​ര​ണം മു​ട​ങ്ങും

കോ​ഴി​ക്കോ​ട്: കു​ടി​വെ​ള​ള വി​ത​ര​ണ ലൈ​നി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നും നാ​ളെ​യും ത​ല​ക്കൂ​ള​ത്തൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ജ​ല​വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് വാ​ട്ട​ര്‍ അ​ഥോറി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ അ​റി​യി​ച്ചു.